വടകര നഗരസഭയിലും മാവൂർ ഗ്രാമ പഞ്ചായത്തിലും ലീഗിന് വിമത സ്ഥാനാർഥി.
കോഴിക്കോട് :വടകരനഗരസഭയിലും മാവൂർ ഗ്രാമ പഞ്ചായത്തിലും ലീഗിന് വിമത സ്ഥാനാർഥി
വടക രണ്ടാം വാർഡിൽ
വി സി നാസർ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡൻ്റാണ് വി സി നാസർ. പുറത്തുള്ള ആളെ ഇറക്കി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നാസർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുസ്ലിം ലീഗിലെ എം ഫൈസലാണ് വാർഡില്‍ ഔദ്യോഗിക സ്ഥാനാർത്ഥി
മാവൂർ പഞ്ചായത്തിൽ 12-ാം പാർഡിൽ
വനിതാ ലീഗ് നേതാവ് ഖദീജ കരിമാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്.

