എസ് ഐ ആർ ഹെൽപ്പ് ഡസ്ക് ഒരുക്കി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വിദ്യാർഥികൾ.
കുറ്റിക്കാട്ടൂർ:എസ്.ഐ ആർ സമ്മർദ്ദങ്ങൾക്കിടൽ ബി.എൽ. ഒ യെസഹായിക്കാനു വോട്ടർമാർക്ക് ഫോറം പൂരിപ്പിക്കുന്നതിനുംസൗകര്യ
മൊരുക്കി കുറ്റിക്കാട്ടൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വിദ്യാർഥികൾ
ഇതിന് വേണ്ടി പ്രത്യേകം ഹെൽപ്പ്
ഡസ്ക് ഒരുക്കിയാണ് നാട്ടുകാർക്ക് സേവകരായി മാറിയത്.
രാവിലെ 10 മണി മുതൽ വൈകിട്ട് വരെ വലിയ തിരക്കായിരുന്നു ഇവിടെ. നിരവധി പേർക്ക് കമ്പ്യൂട്ടർ സഹായത്തോടെ പഴയ SIR ലിസ്റ്റ് കണ്ടെത്തുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഇതിന് ഏറെ സഹായകമായി.
എൻ.എസ്.എസ് കോ- ഓഡിനേറ്റർ രഞ്ജിത് മാസ്റ്റർ ഇതിന് നേതൃത്വം നൽകി.

