കാരശ്ശേരിയിൽ യൂ ഡി എഫ് -എൽ ഡി എഫ് സംഘർഷം.

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ യൂ ഡി എഫ് -എൽ ഡി എഫ് സംഘർഷം.കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടാണ് സംഘർഷം. യുഡിഎഫ് പ്രചരണ വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് പരാതി. യുഡിഎഫിന്റെ പ്രചരണ ബോർഡുകൾ ഇന്നലെ രാത്രി നശിപ്പിച്ചിരുന്നു. സിപിഎം പ്രവർത്തകനെ മർദ്ദിക്കുകയായിരുന്നു എന്നും സംഘർഷം സൃഷ്ടിക്കാൻ പ്രചരണ ബോർഡുകൾ യുഡിഎഫ് സ്വയം നശിപ്പിക്കുകയായിരുന്നുവെന്നും എൽഡിഎഫ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്

Read More

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മെച്ചപ്പെട്ട പോളി ങ്

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട് വോട്ടെടുപ്പ് 7 മണിക്കൂർ പിന്നിടുമ്പോൾ ആകെ 51.95% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (43.54%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (50.02%). കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

Read More

ഒന്നാം ഘട്ട പോളിങ് തുടങ്ങി, രണ്ടാം ഘട്ട തെരഞെടുപ്പ് കൊട്ടിക്കലാശം ഇന്ന് 6 മണി വരെ.

കൊച്ചി: ഒന്നാം ഘട്ട പോളിങ് തുടങ്ങ.കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ജില്ലയിൽ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള…

Read More

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

കോഴിക്കോട്:ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍ പുരുഷന്‍മാര്‍ 12,66,375…

Read More

ജില്ലാ പഞ്ചായത്ത് : യു ഡി എഫ് പന്തീരാങ്കാവ് ഡിവിഷൻ തിരഞ്ഞെടുപ്പ് പര്യടനം.

പെരുമണ്ണ: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ ഡി സി സി പ്രസിഡണ്ട് കെ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ ടി ബഷീർ അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന സെക്രട്ടറി സി എൻ വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നും ആരംഭിച്ച പര്യടനം…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന എ.ഐ, അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ ലേബലുകള്‍ വ്യക്തമായി ഉള്‍ക്കൊള്ളിക്കണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ…

Read More

കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ.

മൂന്നാർ :കോൺഗ്രസ്സ് നേതാവിനോടുള്ള ഇഷ്ടം കൊണ്ട് മകൾക്ക് പേരിട്ടിട്ടും അച്ചൻ്റെ മകൾ എത്തിയത് ബി.ജെ.പി.യിൽ സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് കല്ലാറിലെ തൊഴിലാളിയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരൈരാജ് മകൾക്ക് സോണിയ എന്ന പേരിട്ടത്.എന്നാൽ സോണിയ  ഇപ്പോൾ മൂന്നാർ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് . സോണിയ മൂന്നാർ പഞ്ചായത്തിൽ പതിനാറാം വാർഡായ നല്ല തണ്ണിയിലേക്കാണ്  മത്സരിക്കുന്നത്.

Read More