കുന്ദമംഗലം, പെരുമണ്ണ തിരിച്ചു പിടിച്ച് യു.ഡി. എഫ് , പെരുവയലിൽ മുഴുവൻ സീറ്റിലും ജയിച്ച് മുസ്ലിം ലീഗ്, പെരുവയലിൽ ബി.ജെ.പി ക്ക് സീറ്റില്ല.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം, പെരുമണ്ണ പഞ്ചായത്ത് യു.ഡി. എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ ഭരണം തുടർന്ന് യു.ഡി. എഫ് . പെരുവയലിൽ ബി.ജെ. പി. രണ്ട് തവണ നില നിർത്തിയ 15-ാം വാർഡ് സി.പി.എം ൽ നിന്നും കോൺഗ്രസിലെത്തിയ ഷഹ്നയിലൂടെ യു.ഡി.എഫ് തിരിച്ചു പിടിച്ചു. പെരുവയൽ പഞ്ചായത്തിൽ 24 ൽ 15 സീറ്റ് യു.ഡി.എഫ് 9 എൽ ഡി.എഫ്. നേടി. പെരുമണ്ണയിൽ 17 യു ഡി എഫ് 5 എൽ.ഡി. എഫ്. പെരുവയൽ കക്ഷി…

