ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി.
പാട്‌ന: ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി 25 സീറ്റ് മാത്രം നേടിയ ആർ ജെ ഡി മൊത്തം പോൾ ചെയ്ത 22.8 ശതമാനം നേടിയ അടിത്തറ ബദ്രമാക്കി. ബി.ജെ.പി ക്ക് 20.9 ശതമാനമാണ് വോട്ട് വിഹിതം. എസ്.ഐ.ആര്‍, വോട്ട് ചോരിവിവാദങ്ങള്‍ക്കിടെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റില്‍ 202ലും വിജയിച്ചാണ് ജെ.ഡിയു – ബി.ജെ.പി സഖ്യം അധികാരക്കസേര കൈവിടാതെ കാത്തത്. 2020ല്‍ എന്‍.ഡി.എ സഖ്യത്തിന് കടുത്ത മത്സരം നല്‍കിയ മഹാഗഡ്ബന്ധന്‍…

