‘മഴവില്ല്’ ചിത്ര രചന മത്സരവും പാരൻ്റിങ്ങും സംഘടിപ്പിച്ചു
മെഡിക്കൽ കോളേജ്: (കോഴിക്കോട്) ഭാവനകൾ വർണ്ണവും വരയുമായി കാൻവാസിലേക്ക് പകർത്തികുരുന്നുകൾ. മലർവാടി ബാല സംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മത്സരം ‘മഴവില്ല്’ കാഴ്ചകളുടെ മഴവിൽ വർണ്ണമായി വിരിഞ്ഞു

