കെ ഇ എൻ കുഞഹമ്മദിനെ ജന്മനാട് ആദരിച്ചു.
പെരുമണ്ണ | തീഷ്ണ ചിന്തകളും നൈതിക വിമർശനങ്ങളും ഉതിർത്ത് എഴുത്തിൻ്റെ ലോകത്തെ സമ്പന്നമാക്കിയ കെ.ഇ എൻ കുഞഹമ്മദിന് ജന്മനാട്ടിൽ സ്വീകരണം നൽകി നാട് ആദരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ ഇ എന്‍ നെ പുരോഗമന കലാസാഹിത്യ സംഘം കുന്ദമംഗലം മേഖല കമ്മറ്റി, പെരുമണ്ണ ചെങ്കതിര്‍ കലാവേദി, പെരുമണ്ണ ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെരുമണ്ണയിൽ നടത്തിയ ചടങ് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ എം എ…

