AI girlfriend

പെപ്‌സി  ശീതളപാനീയം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ എഞ്ചിനീയറെ യാണ്  യുഎഇ നാടു കടത്തി.

ദുബായ്: ഇസ്റാഈൽ അനുകൂല നിലപാടുള്ള യു.എ. ഇ യിൽ നിന്ന് ഫലസ്തീൻ എഞ്ചിനീയറെ പുറത്താക്കി .അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയുടെ പെപ്‌സി  ശീതളപാനീയം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ എഞ്ചിനീയറെ യാണ്  യുഎ നാടുകടത്തിയത്. പെപ്‌സി ഇസ്രായേലി അനുകൂല ഉല്‍പ്പന്നമാണെന്നും ബഹിഷ്‌കരിക്കുകയാണെന്നും പറഞ്ഞ ഫലസ്തീനിയായ എഞ്ചിനീയറെയാണ് നാടുകടത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ ജോലിയെടുക്കുന്ന, എസ് എം എന്ന പേരില്‍ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറെയാണ് പുറത്താക്കിയത്. അബൂദബിയില്‍ നടന്ന ഒരു ജന്മദിന പാര്‍ട്ടിയില്‍ പെപ്‌സി വിതരണം ചെയ്തിരുന്നു. എന്നാല്‍, താന്‍…

Read More

വി.മൈമൂന മാവൂരിൻ്റെ ഉയരെ, പെൺ സാക്ഷ്യങ്ങളും എ.കെ. മാടായിയുടെ മുഖ പുസ്തക കുറിപ്പുകളും ഷാർജയിൽ പ്രകാശനം ചെയ്തു.

ഷാർജ: 44- മത് ഷാർജ അന്താരാഷ്ട്ര പുസ്തമേളയിൽ കോഴിക്കോട് ബുക് എൻ പ്രിന്റ് പ്രസിദ്ധികരിച്ച് വി. മൈമൂന മാവൂർ എഴുതിയ ഉയരെ, പെൺ സാക്ഷ്യങ്ങളും എ.കെ. മാടായിയുടെ മുഖ പുസ്തക കുറിപ്പുകൾ എന്ന പുസ്തകവും പ്രകാശ നം ചെയ്തു. എഴുത്തുകാരി കെ.പി.സുധീര യുവത മാനേജർ ഹാറൂൻ കക്കാടിന് നൽകി ഉയരെ പ്രകാശനം നിർവഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലിക്ക് നൽകി എ.കെ. മാടായിയുടെ മുഖ പുസ്തക കുറിപ്പുകൾ പ്രകാശനം ചെയ്തു. കെ.എം.സി….

Read More

യു.എസ് തലക്ക് വിലയിട്ട അൽഖ്വയ്ദ നേതാവിനെ വൈറ്റ് ഹൗസിൽ സൽക്കരിച്ച് ട്രമ്പ്

വാഷിങ്ടണ്‍: യു.എസ് തലക്ക് വിലയിട്ടഅല്‍ ഖ്വയ്ദയുടെ മുന്‍ അംഗവും സിറിയന്‍ പ്രസിഡന്റുമായ അഹ്‌മദ് അല്‍ ഷറ യെ സ്വീകരിച്ച് ട്രമ്പ്.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇതിലൂടെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സിറിയന്‍ നേതാവായി അല്‍ ഷറ മാറി. തിങ്കളാഴ്ചയായിരുന്നു ട്രംപ്-അല്‍ ഷറ കൂടിക്കാഴ്ച. യു.എസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്നും അല്‍ ഷറയെ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് സന്ദര്‍ശനം. ഈ വര്‍ഷമാദ്യം സൗദി അറേബ്യയില്‍ വെച്ച് ട്രംപ് അല്‍ ഷറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു….

Read More

ഗസ്സയിൽ തകർന്ന കെട്ടിടാ വശിഷ്ടങ്ങൾക്കടിയിൽ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന്​ മുകളിൽ

നെൽഅവിവ്: ഗസ്സയിൽ തകർന്ന കെട്ടിടാ വശിഷ്ടങ്ങൾക്കടിയിൽ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന്​ മുകളലെന്നാണ്​ റിപ്പോർട്ട്​. ഇതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ ഫലസ്ഥീനിൽ അക്രമണം തുടരുന്നു ലബനനിലും ബോംബാക്രമണം നടത്തി. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേൽ. ഒക്ടോബർ പത്തിന്​ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണ നടപടികൾ അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്​തമാക്കി. ഗസ്സയിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള…

Read More

വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്ന്ബ്രസീലിയന്‍ മോഡല്‍ ലാരിസ

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരി. വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ലാരിസ പറഞ്ഞു. തന്റെ പഴയ ചിത്രം ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഉപയോഗിച്ചെന്നും തന്നെ ഇന്ത്യക്കാരിയായി ചിത്രീകിരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരാടുകയാണെന്നും ലാരിസ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ ഉപയോഗിച്ച ഫോട്ടോ ഞാന്‍ ചെറുപ്പമായിരുന്ന കാലത്ത് എടുത്തതാണെന്നും ലാരിസ പറയുന്നു. പോര്‍ച്ചുഗീസ്…

Read More

ന്യൂയോർക്ക് മേയർ  സൊഹ്‌റാൻ മംദാനിയെക്കുറിച്ചുള്ള 1.15 ദശലക്ഷം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇസ്ലാമോഫോബിയനിറഞ്ഞതാണെന്ന്  റിപ്പോർട്ട് .

ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ  സൊഹ്‌റാൻ മംദാനിയെക്കുറിച്ചുള്ള 1.15 ദശലക്ഷം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇസ്ലാമോഫോബിയനിറഞ്ഞതാണെന്ന്  റിപ്പോർട്ട് ഈ പോസ്റ്റുകൾക്ക് 150ബില്യണിലധികംഉപയോക്താക്കളുണ്ടായിരുന്നു. മറ്റൊരു 1.43 ദശലക്ഷം പോസ്റ്റുകൾ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റായി മുദ്രകുത്തുന്നതായിരുന്നു. 2025 ൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മംദാനിയെ കുറിച്ച് 17.1 ദശലക്ഷത്തിലധികം പോസ്റ്റുകൾ പ്രചരിച്ചതായി റിപ്പോർട്ട് പറയുന്നു. ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തെൻമൊഴി സൗന്ദരരാജൻ സ്ഥാപിച്ച യുഎസ് ആസ്ഥാനമായുള്ള ജാതി വിരുദ്ധ പൗരാവകാശ സഖ്യമായ ഈക്വാലിറ്റി ലാബ്‌സാണ് ‘ട്രേസിംഗ് ഓൺലൈൻ ഹേറ്റ് എഗൈൻസ്റ്റ് സൊഹ്‌റാൻ…

Read More

ഉംറക്ക് വരുന്നവർ ഫ്ളൂ വാക്സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം.

മക്ക: മക്കയും മദീനയും ഉള്‍പ്പെടെയുള്ള ഹറമുകളിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ ഫ്ളൂ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്ന ഇരുഹറം കാര്യാലയം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം രോഗബാധയുടെ സാധ്യത വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയത്. അതേസമയം, ഉംറ വിസ സംബന്ധിച്ച നിയമങ്ങളില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പരിഷ്‌കരണം പ്രഖ്യാപിച്ചു. ഉംറ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകന്‍ സൗദിയില്‍ പ്രവേശിക്കാതിരുന്നാല്‍ വിസ സ്വയം റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍, സൗദിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള താമസാവധി മൂന്നുമാസം…

Read More

ചരിത്രവിജയം കുറിച്ച് സൊഹ്റാൻ മംദാനി, ഇനി ന്യൂയോർക്ക് മേയർ

വാഷിങ്ടണ്‍: ചരിത്രവിജയം കുറിച്ച് സൊഹ്റാൻ മംദാന ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനിയ്ക്ക് വിജയം. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് മംദാനി. 34 കാരനായ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറായി. അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റമായാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ ജയത്തെ വിശേഷിപ്പിക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സര…

Read More

ന്യൂയോർക്ക് ചരിത്രം കുറിക്കുമോ?മംദാനി മുന്നിൽ, ഭീഷണിയുമായി ട്രമ്പ്.

ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ പൗരൻ മംദാനിക്കെതിരായ തന്റെ വിമർശനം തുടർന്ന് ട്രമ്പ്.ഒരു “കമ്മ്യൂണിസ്റ്റ്” സ്ഥാനാർത്ഥി ന്യൂയോർക്കിൽ മത്സരിച്ചാൽ വിജയിക്കാനുള്ള സാധ്യതയില്ലെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു., “…ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ, ഒരിക്കൽ മഹത്തായ ഈ നഗരത്തിന് വിജയസാധ്യതയോ അതിജീവന സാധ്യതയോ ഇല്ല! ഒരു ​​കമ്മ്യൂണിസ്റ്റ് തലപ്പത്ത് ഇരിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകും, പ്രസിഡന്റ് എന്ന നിലയിൽ, മോശം പണത്തിന് ശേഷം നല്ല പണം അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ട്രംപ് ഭീഷണി…

Read More

ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് തുടക്കമായി.

ഷാർജ:44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോസവത്തിന്റെ ആദ്യ സെഷൻ 15 – മത് പ്രസാധക സമ്മേളനം ഷാർജ ബുക് അതോറിറ്റി ചെയർ പേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 116 രാജ്യങ്ങളിൽ നിന്നായി 1258 പ്രസാധകർ സമ്മേളനത്തിൽ സംബസിക്കും. ഈ സമ്മേളനത്തിലൂടെ പ്രസാധകർക്ക് പരസ്പരം ബന്ധപ്പെടുവാനും എഴുത്തുകാർക്ക് കൂടുതൽ അവസരം നൽകി അവരെ ഉയർത്തിക്കൊണ്ടുവരുവാനും പുതിയ കാലഘട്ടത്തെ എങ്ങിനെ അഭിമുഖീകരിക്കണമെന്നും പഠിച്ചറിയാനുള്ള അവസ രാമാണിതെന്നും അവർ പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ…

Read More