AI girlfriend

മക്കൾക്ക് നേരെയുളള അതിക്ര മത്തിൽ പോക്സോ; അമ്മ നിരപരാധി, പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി അമ്മയെ വെറുതെ വിട്ടു

കൊച്ചി :പെൺമക്കൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമവും ലഹരി പദാർത്ഥങ്ങൾ നൽകിയ വിവരവും ബോധപൂർവ്വം ഒളിച്ചുവെച്ചുവെന്ന് ആരോപിച്ച് കുറുപ്പംപടി പൊലീസ് ചാർജ് ചെയ്ത കേസിൽ നിരപരാധിയായ അമ്മയെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിഎല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടു. മീനു എന്ന അമ്മയെയാണ് പൊലീസിന്റെ തെറ്റായ കണ്ടെത്തലുകളെ തുടർന്ന് 83 ദിവസത്തോളം ജയിലിൽ അടച്ചത്.രണ്ടാം ഭർത്താവ് തന്റെ രണ്ട് പെൺമക്കളെ 2022 മുതൽ 2025 വരെയുള്ള കാലയളവിൽ പീഡിപ്പിച്ച വിവരവും മദ്യം നൽകിയ വിവരവും അമ്മയ്ക്ക് കൃത്യമായി…

Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; പോക്സോ കേസിൽ 8 പേർ അറസ്റ്റിൽ .വലയിലാക്കിയത് ഡേറ്റിങ് ആപ്പ് വഴി

കാസര്‍കോട്::പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ചന്തേര, ചിറ്റാരിക്കാല്‍, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. 14 പേര്‍ പ്രതികളായ കേസില്‍ നിലവില്‍ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായേക്കും എന്നാണ് സൂചന. ജില്ലയില്‍ രജിസ്റ്റര്‍…

Read More