സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു
ബംഗളുരു :സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്. കര്‍ണാടകയിലെ ചാദച്ചന്‍ നഗരത്തിലെ എസ്. ബി.ഐ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കൊള്ള നടന്നത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെ കീഴ്‌പ്പെടുത്തിയ സംഘം മാനേജരെയും മറ്റ് ജീവനക്കാരെയും കൈയുംകാലും കെട്ടി ശുചിമുറിയില്‍ പൂട്ടിയിട്ടാണ് സംഘം കൊള്ള നടത്തിയത്. മാനേജരെ ഭീഷണിപ്പെടുത്തി പണം ഇരുന്ന ട്രേയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന…

