യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം; പെട്രോള്‍ പമ്പുകള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.

കൊച്ചി:പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റിയെ (എന്‍ എച്ച് എ ഐ) കോടതി വിമര്‍ശിച്ചു. യാത്രക്കാര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാത അതോറിറ്റി ആണ്. കൃത്യമായ ദൂരപരിധിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം എന്‍ എച്ച് എ ഐക്കാണ്….

Read More