ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ളി

കുന്ദമംഗലം :  (കോഴിക്കോട്  )ബസിൽ യുവാവിനെ അതിക്രമകാരിയായി ചിത്രീകരിച്ച് വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ള. ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ…

Read More

മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു.

കാസർകോട്: മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു പ്രതി ഉമ്മർ ഫാറൂഖിൻറെ ബന്ധു ഷേഖ് അബ്ബയാണ്(57) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഉമ്മർ കത്തി വീശുന്നതിനിടെ ബന്ധുവിന് വെട്ടേറ്റിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാള്‍ ലഹരി ഉപയോഗിച്ചെത്തി നടത്തിയ ക്രൂരമായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഞ്ചേശ്വരം കൊലപാതകം:…

Read More

കാസർകോട് പിതാവ് മകളെ വെട്ടിക്കൊ ലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്.

മഞ്ചേശ്വരം: കാസർകോട മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത് ഭാര്യ സഹോദരിയും അവരുടെ ഭർത്താവും വെട്ടേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം.ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈല യ്ക്ക് വെട്ടേൽക്കുകയായിരുന്നു.

Read More

ദുരഭിമാനക്കൊല; 19 കാരിയെ പിതാവും സഹോ ദരനും ചേർന്ന് ഷോക്കേ ൽപ്പിച്ച് കൊലപ്പെടുത്തി.

ലഖ്നൗ: അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഉത്തർപ്രദേശിലെ ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ…

Read More

സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽ വാസി പിടിയിൽ.

ആതവനാട്: പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌.അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. അയൽവാസി ഷാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. എസ്‌ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെ അകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്. പരിക്ക്…

Read More

ക്ഷേത്രോത്സ വത്തിനിടെ യുണ്ടായ സംഘർഷം; സബ്ഇൻ സ്പെക്ടർക്ക് മർദ്ദനമേറ്റു ; CPO ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു .

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റ. നഗരൂർ വെള്ളല്ലൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് എസ്.ഐയെ ആക്രമിച്ചത്. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ എസ്.ഐ അൻസാർ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്‌. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ CPO ചന്തു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത. ചന്തുവിനെ കൂടാതെ സഹോദരൻ ആരോമൽ,ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്

Read More

ജൂസ് കൊടുത്ത് മയക്കിയശേഷം ‌യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്

പാലാ : ഭർതൃ പിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും…

Read More

വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി.

തിരുവനന്തപുരം:വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി ഇടവിളാകത്ത് സ്വദേശി 70 വയസ്സുള്ള സലീലയെ ആണ് മകൾ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച വൈകീട്ടാണ്. സംഭവം. സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. ഇതാണ് പുറത്താക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തിയിട്ടും വീടിന്റെ ​ഗേറ്റ് തുറക്കാൻ മകൾ കൂട്ടാക്കിയില്ല.രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ​ഗേറ്റ് തുറന്നില്ല. അതേ സമയം, മകളിൽ…

Read More

സൈലം ട്യൂഷൻ സ്ഥാപനത്തിൻ്റെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺ കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : സൈലം ട്യൂഷൻ സ്ഥാപനത്തിൻ്റെ കരിക്കാം കുളത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്ത. മലാപ്പറമ്പ് പാച്ചാക്കിൽ സ്വദേശി പൗർണമി ഹൗസിൽ കെ.പി. ഗൗതമിനെ ( 26 ) യാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളടക്കം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടും, സ്ഥാപനത്തിൻ്റെ പേര്…

Read More

എലത്തൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ക്രൂരമായി , ഒന്നിച്ചു ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി കൊല നടത്തി.

കോഴിക്കോട്: യുവതിയുടെ മരണം അസ്വാഭാവികമെന്ന് കരുതി പോലീസ് എടുത്ത കേസ് ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കോഴിക്കോട് എലത്തൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത ക്രൂരമായാണെന്ന് പൊലീസ് യുവതിയുടെ കൊലപാതകത്തിൽ .പ്രതി വൈശാഖ നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 ന് യുവതിയെ വൈശാഖൻ ജോലി സ്ഥലത്ത് വിളിച്ചുവരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി മാറ്റുകയും ചെയ്തു.കൊലപാതകത്തിന് ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. വൈശാഖനും ഭാര്യയുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്….

Read More