കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍.

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി…

Read More

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് നിഗമനം.

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി വാണിയമ്പലം തൊടിക്കപ്പാലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഈ പ്രദേശത്ത് എത്തിയതെന്നും ട്രെയിൻ വന്നപ്പോൾ ട്രാക്കിന്റെ ഇരുഭാഗത്തേക്കും മാറിയതായും കസ്റ്റഡിയിലുള്ള സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് കുട്ടിയെ കാണായതായത്. ഇന്നലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂളിലെ എസ്എംസി ചെയർമാൻ സജു പറഞ്ഞു. വൈകുന്നേരം…

Read More

ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു.

പാലക്കാട്: ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

രാഹുൽ മാങ്കൂട്ടം 3 ദിവസം എസ്ഐടി കസ്റ്റഡിയിൽ. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

പത്തനംതിട്ട : ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. കേസെടുത്തത് പോലും…

Read More

95 മുതൽ 45 കാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സി.പി. എം മുൻ ലോക്കൽ സെക്രട്ടറി ക്കെതിരെ കേസെടുത്തു.

കാസർകോട്:വീട്ടമ്മയെ നിരന്തര പീഡനം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു 45 കാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കയെന്ന പരാതിയിലാണ് സിപിഎം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തത്. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. ഇക്കാര്യം ഇവർ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു 1995 മുതൽ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതി.തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും പരാതിയിൽ പറയുന്നു.കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക പീഡനം…

Read More

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കോട്ടയം: വീട്ടമ്മയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്ക കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിലാണ് യുവതിയെ കഴുത്തറുക്കപ്പെട്ട നിലയിലും യുവാവ് നെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. ‘ മോർക്കോലിൽ ഷേർലി മാത്യു(45) വിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്നാണ് സംശയം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്….

Read More

അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ 14 ദിവസ ത്തേക്ക് റിമാൻ്റ് ചെയ്തു.

: പാലക്കാട് രാഹുൽ മാങ്കൂട്ടം എം.എൽ എ യെ14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു മൂന്നാമത്തെ ബലാത്സം​ഗക്കേസിലാണ് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടം എംഎൽഎയെ  റിമാൻഡ് ചെ യ്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ്…

Read More

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് കൊണ്ടുപോയി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ ഉള്ളതായി തന്ത്രി കോടതിയിൽ പറഞ്ഞിരുന്നു. വൈദ്യസഹായം നൽകണമെന്ന ആവശ്യം കോടതി അനുവദിച്ചു. ജനുവരി 23വരെയാണ് റിമാൻഡ് കാലാവധി. തന്ത്രിക്കെതിരെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും…

Read More

ഡിജിറ്റൽ അറസ്റ്റ്; കോഴിക്കോട് സ്വദേശിനിയിൽ നിന്നും മുപ്പത്തിയാറു ലക്ഷം രൂപ തട്ടി യെടുത്ത കേസിൽ കോഴിക്കോട് സ്വദേശി കളായ നാലുപേർ അറസ്റ്റിൽ

കോഴിക്കോട് :ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞു കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി, മുപ്പത്തിയാറ’’ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ നാല പേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2025 ഡിസംബർ മാസം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി കമ്മിഷണർ ജി ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ…

Read More

കാൺപൂരിൽ പോലീസും യൂട്യൂബറും ചേർന്ന് 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു വഴിയിൽ വലിച്ചെറിഞ്ഞു.

കാണ്‍പൂര്‍: കാൺപൂരിൽ പോലീസും യൂട്യൂബറും ചേർന്ന് 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു വഴിയിൽ വലിച്ചെറിഞ്ഞുഓടുന്ന കാറിനുള്ളിലാണ് പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറും പ്രദേശിക യൂട്യൂബറും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.പ്രതിയായ എസ്ഐ അമിത് കുമാർ മൗര്യ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് പഠനം ഉപേക്ഷിച്ച പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു പെണ്‍കുട്ടിയെ റെയിൽവെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക്…

Read More