ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്ബാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് പ്രതി രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തി ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, ഇത് വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ചർ ആയി ഇടുകയും ചെയ്യുകയായിരുന്നു. ഭാര്യ നല്‍കിയ…

