കുറ്റിക്കാട്ടൂർ കല്പകയിൽ (ചിറ്റാരിക്കൽ) മല്ലികേശ്വരി നിര്യാതയായി.

കുറ്റിക്കാട്ടുർ : കുറ്റിക്കാട്ടൂർ കല്പകയിൽ (ചിറ്റാരിക്കൽ) മല്ലികേശ്വരി (72) നിര്യാതയായി. ( റിട്ടേയർട്, ജില്ലാ വ്യവസായ കേന്ദ്രം) ഭർത്താവ് സി പ്രഭാകരൻ , (റിടയേഡ് ബി.എസ്. എൻ )മക്കൾ:ഗംഗ .ഗോപകുമാർ മരുമകൾ പാർവതി സഹോദരന്മാർ: രാധാകൃഷ്ണൻ, വിജയ ലക്ഷമി, പ്രഭാവതി ശവസംസ്കാരം ഞായർ മാവൂർ റോഡ് ശ്മശാനത്തിൽ

Read More

പൂവാട്ടുപറമ്പ കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി നിര്യതനായി.

പൂവാട്ടുപറമ്പ് : കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി ( 92) നിര്യതനായി മക്കൾ: അലവി മാസ്റ്റർ ( പൂവാട്ടുപറമ്പ് ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്), വി സി അബൂബക്കർ മാസ്റ്റർ ( ഒമാനൂർ സ്കൂൾ റിട്ട. അധ്യാപകൻ) , മുനീർ മാസ്റ്റർ ( റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), ആമിന, സുഹറ. മരുമക്കൾ : കോയ പെരുമണ്ണ, സാലിം പുൽപറമ്പ്, ഷാഹിന , ജഷീല, ഷഫീല. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10.30…

Read More

ഹൃദയാഘാത ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു.

റിയാദ്: (www.10visionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ച. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്. പിതാവ്: ഈസ ഹാജി കണ്ണൻ തൊടി, ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.

Read More

പയ്യടിമേത്തല്‍ കീഴുമഠത്തില്‍ അഡ്വ. കെ.എം കൃഷ്ണന്‍കുട്ടി(75) അന്തരിച്ചു

പെരുമണ്ണ: പയ്യടിമേത്തല്‍ കീഴുമഠത്തില്‍ അഡ്വ. കെ.എം കൃഷ്ണന്‍കുട്ട(75) അന്തരിച്ച. കോണ്‍ഗ്രസ് പെരുവയല്‍ ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റും, കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ്. എന്‍.ജി.ഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: ഹേമലത (പ്രസിഡന്റ്, ഐശ്വര്യ വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി, പെരുമണ്ണ). മക്കള്‍: ഇന്ദുല (അധ്യാപിക, ജി.വി.എച്ച്.എസ്,എസ്, ചെറുവണ്ണൂര്‍), ധനജ് (ഇന്നൊവേഷന്‍ പോളിസി കണ്‍സള്‍ട്ടന്റ്, കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍). മരുമക്കള്‍: ബിജു (അധ്യാപകന്‍, എസ്.യു.എല്‍.പി സ്‌കൂള്‍, കുറ്റൂര്‍), ഡോ. അനുശ്രീ. സഹോദരങ്ങള്‍:…

Read More

വെള്ളിപറമ്പ് പുനത്തിൽ ഇടക്കണ്ടി വാസു (77) അന്തരിച്ചു.

വെള്ളിപറമ്പ് : പുനത്തിൽ ഇടക്കണ്ടി വാസു (77) അന്തരിച്ചു ഭാര്യ: സരള മക്കൾ.സബിത,സബീഷ് മരുമകൻ: സുനിൽ മുണ്ടിക്കൽത്താഴം സഞ്ചയനം തിങ്കളാഴ്ച

Read More

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു*

തിരുവനന്തപുരം:പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി….

Read More

ചാലിയം കൊടുക്കാതൊടി പി ബി ലിറാർ നിര്യാതനായി.

കടലുണ്ടി |ചാലിയം കൊടുക്കാതൊടി പി ബി ലിറാർ നിര്യാതനായി.ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി ജോ: സെക്രട്ടറി, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ ട്രഷറര്‍ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ:ഫഹീം,നഫ്തില,റഗ്ദ്, ഷീസ്,തരാന ,മരുമക്കൾ: ശിഫ ചാലിയം, ലാസിമ കരുവന്തിരുത്തി. സഹോദരങൾ: (പരേതരായ അബ്ദുല്ല കോയ, സുബൈർ), ഷംസുദ്ദീൻ, അബ്ബാസ്, ഷുക്കൂർ. സഹോദരിമാർ: (പരേതരായ റാബിയ, മറിയംബി, സുലൈഖ, ഹഫ്സത്ത്,) ഖൌലത്ത്, ജമീല മയ്യത്ത് മകൻ ഫഹീമിൻെറ വീട്ടിൽ(കടുക്ക ബസാർ ). മയ്യത്ത് നിസ്കാരം ചാലിയം മസ്ജിദുൽ മുജാഹിദീൻ( ഉമ്പിച്ചി…

Read More

വയനാട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ .

കൽപ്പറ്റ: (10visionnews.com) ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയായ ഋഷികേശിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ…

Read More

പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹിമാൻ കുട്ടി ഗുരിക്കൾ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹ്മാൻ കുട്ടി ഗുരുക്കൾ നിര്യാനായി.ഭാര്യ:- സുബൈദ മക്കൾ:- ജസീം(യു എ ഇ ),ജൈസ,ജലീസ,ബുജൈറ മരുമക്കൾ:- റുസ്ന പുൽപ്പറമ്പിൽ,അൻവർ പാലക്കൽ ,അബ്ദു റസാക്ക്(late) ചൂലാംവയൽ ,റിയാസ് കാരപ്പൊയിൽ മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7:30 ന് പെരിങ്ങൊളം ജുമാ മസ്ജിദിൽ.

Read More

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത് മരിച്ചു.

കുറ്റിക്കാട്ടൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത വെച്ച് നിര്യാതനായി. കുറ്റിക്കാട്ടൂർ കണിയാത്ത് പേര്യയിലെ ഷെരീഫ് അരിക്കാടൻ(50) ആണ് മരിച്ചത്. കോഴിക്കോട് നിന്നും വാഹനവുമായി എറണാകുളത്തേക്ക് പോയതായിരുന്നു. പരേതനായ സൈതലവി ഉമ്മാച്ചു ഭമ്പതികളുടെ മകനാണ്. ഭാര്യ ജാസ്മിൻ. മക്കൾ ശാഹുൽ (ഖത്തർ) ഷെൽഹ, ഷെയ്ക സഹോദരങ്ങൾ പരേതനായ ആഷിക്ക്. പരേതയായ അഫ്സത്ത്. ഷാജഹാൻ. സുഹറ മയ്യത് നമസ്കാരം വ്യാഴം രാവിലെ 9:00 മണിക്ക് കണിയാത് ജുമാ മസ്ജിൽ

Read More