മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ അന്തരിച്ചു.
ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ (77 ) അന്തരിച്ച. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ വസതിയില്‍ ഇന്ന് (31-12-2025-ബുധൻ)രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (01-01-2026-വ്യാഴം) രാവിലെ 10:00-ന് കോളിയാടി തറവാട്ട് വളപ്പിൽ. കോളിയാടി എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ബി. ജെ. പി ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുല്‍ത്താന്‍ ബത്തേരി…

