എഫ്സിആർഎ ബില്ല്; എംപിമാർ ദില്ലിയിലേക്ക്

ദില്ലി: എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്ര നീക്കം. ലോക്‌സഭയുടെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആശങ്കകൾ ഉണ്ടാകുമ്പോൾ അതു തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്ക്…

Read More

ശ്രദ്ധിക്കുക ; ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാട്, പാൻ കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ വലിയ മാറ്റങ്ങൾ

നൂഡെൽഹി:പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാട്, പാൻ കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയിൽ വലിയ മാറ്റങ്ങൾ ഏപ്രിൽ ഒന്ന് മുതൽ എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് എടിഎം നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി…

Read More

നാളെ മുതൽ ടോൾ നിരക്കിൽ വർധനവ് നടപ്പാക്കി ദേശീയപാതാ അതോറിറ്റി.

കോഴിക്കോട് :നാളെ മുതൽ ടോൾ നിരക്കിൽ വർധനവ് നടപ്പാക്കി ദേശീയപാതാ അതോറിറ്റ ലൈറ്റ് മോട്ടറിന് അഞ്ചു രൂപയും ഹെവി വെഹിക്കിളിന് 20 രൂപ വരെയും വർധിക്കും. ഒരു മാസത്തെ പാസിന് 10 രൂപയും കൂടി. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 150 രൂപയാണ് നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 225 രൂപ. ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾക്ക് 240 രൂപയാണ് നിരക്ക്. ഒറ്റ ദിവസത്തിനുള്ളിൽ തിരിച്ചുവരുകയാണെങ്കിൽ 365 രൂപ നൽകിയാൽ മതി. ബസ്/ ട്രക്ക് എന്നിവയ്ക്ക് 505 രൂപയും…

Read More

ദേശീയ ടോൾ നിരക്ക് ഏപ്രിൽ 1 മുതൽ വർധിപ്പിച്ച് ദേശീയ പാത അതോറിറ്റി.

ന്യൂഡൽഹി: ദേശീയ ടോൾ നിരക്ക് ഏപ്രിൽ 1 മുതൽ വർധിപ്പിച്ച് ദേശീയ പാത അതോറിറ്റി  ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകളാണ് വർധിപ്പിക്കുന്നത്. . 2026 ഏപ്രിൽ 1 മുതൽ പരിഷ്‌ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 2025 ആഗസ്റ്റിൽ ആരംഭിച്ചത് മുതൽ…

Read More

മോട്ടോർ വാഹന നിയമത്തിൽ വൻ മാറ്റങ്ങൾ , കാലാവധി കഴിഞ്ഞും 30 ദിവസം ഉപയോഗിക്കാം

ന്യൂഡൽഹി:  കേന്ദ്ര സർക്കാരിന്റെ പുതിയ ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലിലൂടെ മോട്ടോർ വാഹന നിയമത്തിൽവിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും 30 ദിവസം വരെ അത് നിയമപരമായി ഉപയോഗിക്കാമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭേദഗതി. ഈ കാലയളവിനുള്ളിൽ ലൈസൻസ് പുതുക്കുന്നതിന് അധിക ഫീസ് നൽകേണ്ടതില്ല എന്ന ആശ്വാസകരമായ തീരുമാനവും ഇതിലുണ്ട്. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപേ പുതുക്കാൻ അപേക്ഷ നൽകിയാൽ, കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ ലൈസൻസിന് പ്രാബല്യം ലഭിക്കും. എന്നാൽ…

Read More

ബംഗാൾ വോട്ടർ പട്ടികയിൽ നിന്ന് 60 ലക്ഷം പേരെ വെട്ടി മാറ്റി , പല പ്രൊഫെഷണലുകൾക്കും വോട്ടില്ല

കൊൽക്കത്ത: ബംഗാൾ വോട്ടർ പട്ടികയിൽ നിന്ന് 60 ലക്ഷം പേരെ വെട്ടി മാറ്റ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ക്കെതിരെ പ്രതിഷേധം ശക്തമാണ്. മാർഡ, മുർഷിദാബാദ് ജില്ലകളിലെ  വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകളാണ് ഒഴിവാക്കിയത് . ഇതിനകം 60 ലക്ഷം അപേക്ഷകൾ പരിശോധനയ്ക്ക് എടുത്തതിൽ 37 ലക്ഷം കേസുകളിൽ തീരുമാനമായിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ 15 ലക്ഷത്തിലധികം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും…

Read More

കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന് വോട്ടർ പട്ടികയിൽ പേരില്ല.

കൽക്കത്ത: കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന് വോട്ടർ പട്ടികയിൽ പേരില്ല അപേക്ഷ സമർപ്പിച്ച രശീതി കൈപ്പറ്റാത്തതിനാൽ ഈ ന്യായാധിപന് അപ്പീൽപോകാൻ കഴിയില്ലന്നും അധികാരികൾ പറഞ്ഞു. കൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സഹിദുള്ളയുടെ മുൻഷിയുടെ പേരാണ് ആസൂത്രിതമായി വെട്ടി മാറ്റിയത് പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ നിന്ന് ഈ മുൻ ജസ്റ്റീസിന്റെ പേര് ആളെ ‘കണ്ടെത്തിയില്ല’ (not found) എന്ന് രേഖപ്പെടുത്തിയാണ് ഒഴിവാക്കിയത്. ബൂത്ത് ലെവൽ ഓഫീസർക്ക് രണ്ട്…

Read More

പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കുറച്ച് കേന്ദ്രം .

ന്യൂഡൽഹി :പശ്ചിമേഷ്യൻ സംഘർഷം കാരണം ലോക വിപണിയിൽ ക്രൂഡ് ഓയൽ വിലകുതിച്ചുയരുന്നതിനിടെ ഇന്ധന വില വർധനവ് പിടിച്ചു നിർത്താൻ രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയു ഡീസലിൻ്റെയും എക്സൈസ നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം…

Read More

വന്ദേഭാരതിൽ തൈരിൽ പുഴു, 60 ലക്ഷം പിഴയിട്ട് റെയിൽവേ.

ന്യൂഡൽഹി :വന്ദേഭാരത് എക്സ്‌പ്രസിൽ പുഴുവരിച്ച തൈര് വിളമ്പിയ ഐ.ആർ.സി.ടി.സിക്ക പത്തുലക്ഷവും ഭക്ഷണമെത്തിച്ച കരാർക്കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ട് റെയിൽവേ. 15ന് ബീഹാർ തലസ്ഥാനമായ പാട്‌നയിൽ നിന്ന് ജാംഷഡ്‌പൂരിലെ ടാറ്റാ നഗറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. കരാറുകാരനെ പുറത്താക്കിയെന്നും റെയിൽവേ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് റെയിൽവേ നടപടി. 21896-ാം നമ്പർ പാട്‌ന- ടാറ്റാനഗർ വന്ദേഭാരത് എക്‌സ്‌പ്രസിൽ അത്താഴത്തിനൊപ്പം വിളമ്പിയ തൈരിലാണ് പുഴുവിനെ കണ്ടത്. യാത്രക്കാരൻ ജീവനക്കാരോട് പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൈരിലെ പുഴുവിനെ…

Read More

ഹോട്ടലുകളിൽ ഭക്ഷണ ബില്ലിനൊപ്പം ഗ്യാസ്ചാർജ്’ അധിക തുക ഈടാക്കുന്ന തിനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ സമിതി. നിയമം ലംഘിച്ചാൽ കർശന നടപടി

ന്യൂഡല്‍ഹി:   ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് ‘എൽപിജി ചാർജ്’, ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കർശന നിർദ്ദേശ പുറപ്പെടുവിച്ചു. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയ നികുതികൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ…

Read More