മീഡിയ വൺ ഫേസ് ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിനെതിരെ മാനേജ്മെൻ്റ് ഹൈക്കോട തിയിൽ ഹരജി ഫയൽ ചെയ്തു

കൊച്ചി: മീഡിയ വൺ ഫേസ് ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിനെതിരെ മീഡിയ വൺ മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ച ഫേസ്ബുക്കിന്റെ നടപടി സുപ്രിംകോടതി വിധികള്‍ക്കും ഐടി ആക്ടിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീഡിയവണ്‍ ടിവി എന്ന പേജിന് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയമ നിര്‍വഹണ ഏജന്‍സിയോ യൂണിയന്‍ ഓഫ് ഇന്ത്യയോ ആവശ്യപ്പെട്ട പ്രകാരം ബ്ലോക്ക് ചെയ്യുന്നു’ എന്ന് മാത്രമാണ് മീഡിയവണിന് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം ഇന്ത്യയില്‍നിന്നുള്ള പ്രേക്ഷകര്‍ക്കാണ് ഫേസ്ബുക്ക് പേജില്‍ പ്രവേശനം തടഞ്ഞത്. ഏതെങ്കിലും…

Read More

മാധ്യമം, മംഗളം സ്ഥാപനങ്ങളിലെ ജീവനക്കാർ സമര പ്രഖ്യാപന കൺവൻഷൻ നടത്തി.

തമ്പാൻ തോമസ് പ്രസംഗിക്കുന്നു. കോഴിക്കോട്: മാധ്യമം, മംഗളം സ്ഥാപനങ്ങളിലെ ജീവനക്കാർ സമര പ്രഖ്യാപന കൺവൻഷൻ നടത്തി ശമ്പള നിഷേധത്തിനെതിരെയാണ്  സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘടിപ്പിച്ചത്. തുടർ പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളായ സമര സമിതിയിൽ സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ ഭാരവാഹികളാണ്. ഐഎൻടിയുസി സംസ്ഥാന…

Read More