പ്രണയവും ബലാത്സംഘവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി.

ന്യൂദല്‍ഹി: കൗമാരക്കാര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസും യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ലൈഗിംക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ നിലവിലെ പ്രായം 18ല്‍ നിന്നും 16 ആക്കി കുറയ്ക്കണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്. അച്ഛന്‍ മകള്‍ ബന്ധത്തെ ഫോക്കസ് ചെയ്ത് ഒരുക്കിയ സിനിമ, നയന്‍താര വന്നതോടെ കഥ മാറ്റിയെഴുതേണ്ടി വന്നു: എ.ആര്‍. മുരുകദോസ് രണ്ടുപേര്‍ക്ക്…

Read More

ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി .

ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീലിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. അതോറിറ്റിയുടെ അപ്പീൽ സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും കോടതി പറഞ്ഞു.

Read More

വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി, വിശദവാദം നാളെ കേൾക്കും.

കൊച്ചി: ( www.10visionnews.com )റാപ്പര്‍ വേടന് എതിരായ ബലാത്സംഗക്കേസില്‍, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശം പാലിക്കണം എന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി പരിഗണിക്കേ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ കോടതി പരാതിക്കാരിയോട് ചോദിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാല്‍സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. “ഖേദം പ്രകടിപ്പിച്ചുള്ള വേടന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതിയില്‍ പരാതിക്കാരി…

Read More

കുന്ദമംഗലം പഞ്ചായത്തിൽഎം.ജി.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കർമ്മസേന, കുടുംബശ്രീ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്, ഐ.സി.ഡി.എസ്,ഹരിത കർമ്മസേന, കുടുംബശ്രീ എന്നിവയുടെ നവീകരിച്ച ഓഫിസുകൾ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പൂർക്കുന്നു‍മ്മൽ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇന്ദു , ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാൽ, പഞ്ചായത്ത് വികസനകാര്യ ചെയർ പേഴ്സൺ യു.സി പ്രീതി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ശിവദാസൻ നായർ, ടി.പി…

Read More

ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ പോക്സോ കേസിൽ പിടിയിൽ.

കോഴിക്കോട്: ആശുപത്രിയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആയുര്‍വേദ ഡോക്ടര്‍ പിടിയിൽ. മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. 15വയസുകാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. നാദാപുരം തലശ്ശേരി റോഡിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ ശ്രാവണ്‍. പരാതി വിശദമായി പരിശോധിച്ചശേഷമാണ്…

Read More

‘ദി വയർ’ ; കരൺഥാപ്പറിനും സിദ്ധാർഥ ഭരത രാജനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അസം പോലീസ്.

ദിസ്‌പൂർ: പ്രശസ്‌ത മാദ്ധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. ‘ദി വയറിലെ’ മാദ്ധ്യമപ്രവർത്തകരാണ് ഇരുവരും. ദി വയറിന്റെ സ്ഥാപകനാണ് സിദ്ധാർത്ഥ് വരദരാജൻ. ദി ഹിന്ദുവിന്റെ എഡിറ്റർ ആയിരുന്നു മുൻപ് അദ്ദേഹം. നേരത്തെ CNN IBN മാനേജിങ് എഡിറ്റർ ആയിരുന്ന കരൺ, രാജ്യത്തെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് തൊട്ട് പിന്നാലെയാണ് പുതിയ കേസ്.എന്നാൽ പുതിയ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ…

Read More

കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ മുഖത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

കാസർകോട്: (10visionnews.com) കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ മുഖത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തി ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ബേഡകം പൊലീസ് കേസെടുത്തു. ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഇന്ന് കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ തെളിവെടുക്കും.   സംഭവത്തില്‍ ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ…

Read More

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം എ പി അബൂബക്കർ മുസ്ലിയാർക്ക്

തൃശൂര്‍|സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര തിരഞ്ഞെടുത്തു. എസ് എൻ ഡി പി യോഗം മുൻ പ്രസിഡണ്ട് അഡ്വ സി.കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എം പി സി.ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്കാര നിർണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും…

Read More

പോളിങ് ബൂത്ത് ഡ്രസ്സിങ് റൂമല്ല, സിസിടിവി സ്ഥാപിക്കുംമുമ്പ് സ്ത്രീകളുടെ അനുമതി വാങ്ങിയോ?-പ്രകാശ് രാജ്

ബെംഗളൂരു: വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ മറുപടിക്കെതിരേ നടന്‍ പ്രകാശ് രാജ്. അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ടുചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെക്കണോയെന്ന് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദിച്ചിരുന്നു. ഇതിന് മറുചോദ്യവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. ‘സിസിടിവികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറുന്ന മുറിയല്ല. നിങ്ങളുടെ സൗകര്യപൂര്‍വമുള്ള ഒഴിവുകഴിവുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക്…

Read More

സംസ്ഥാനത്തെ ഏഴാമത്തെ അമ്മത്തൊട്ടിൽ കോഴിക്കോട്ട്; ജില്ലയിൽ ആദ്യത്തേത്

കോഴിക്കോട് : ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചു. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിലാണ് അമ്മത്തൊട്ടിൽ ആരംഭിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അമ്മത്തൊട്ടിലിൽ കുട്ടികളുമായെത്തുന്നവർ ആദ്യം വാതിലിനു സമീപത്തെ ബട്ടൺ അമർത്തണം. അകത്തു കടന്ന ഉടനെ സെൻസർ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവർത്തിക്കും. കുട്ടിയെ തൊട്ടിലിൽ വച്ച ഉടനെ മറ്റു സെൻസറുകൾ…

Read More