ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലില്‍ പിടിയില്‍.

കണ്ണൂർ :ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലില്‍ പിടിയില്‍ കോയ്യോട് സ്വദേശിയില്‍ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കല്‍ പൊലീസിന്റെ പിടിയിലായത്. മൊബൈല്‍ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കല്‍ സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു. തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കില്‍ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ആറു…

Read More

ബി.ജെ. പി ക്കൊപ്പം ചേർന ട്വൻ്റി – 20പിളർന്നു .എൻ.ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍

കൊച്ചി: ബി.ജെ. പി ക്കൊപ്പം ചേർന ട്വൻ്റി – 20പിളർന്നു .എൻ.ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് രാജിവെച്ച് നേതാക്കള്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ‘എന്‍ഡിഎ സഖ്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍…

Read More

ഉത്തർ പ്രദേശിൽ ദുരഭിമാന ക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടി ക്കൊന്ന് യുവതിയുടെ കുടുംബം

മുറാദാബാദ്: ഉത്തർപ്രദേശിൽ  ദുരഭിമാനക്കൊല മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും വെട്ടിക്കൊന്ന് യുവതിയുടെ കുടുംബ ഉത്തർ പ്രദേശ് മുറാദാബാദ് സ്വദേശികളായ കാജൽ (18) മുഹമ്മദ് അർമാൻ ( 24) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കാജലിന്റെ സഹോദരങ്ങളായ സതീഷ്, റിങ്കു , രാജാറാം എന്നിവരാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരി മുസ്‌ലിമിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.മൂന്ന് ദിവസമായി കാണാതായ മകനെ അന്വേഷിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായില്ലെന്ന് കൊല്ലപ്പെട്ട അർമാന്റെ പിതാവ്…

Read More

ജില്ല പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം; കേരളത്തിലെ പാലിയേറ്റീവ് പ്രവർത്തനം ലോകത്തിന് മാതൃക – ഡോ. സുരേഷ് കുമാർ

ജില്ലാ പാലിയേറ്റീവ് വോളണ്ടിയർ സംഗമം സമാപന സെഷൻ Dr. ഇദ്രീസ് ഉദ്ഘാടനം ചെയ്യുന്നു കുറ്റ്യാടി: “കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണം” എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) സംഘടിപ്പിച്ച ജില്ലാ വോളണ്ടിയർ സംഗമം WHOCC ഡയറക്ടർ ഡോ. സുരേഷ് കുമാർ കെ. സംഗമം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ രംഗത്ത് വോളണ്ടിയർമാരുടെ ഇടപെടൽ ലോകമാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുണനിലവാരമുള്ളതും അന്തസ്സുറ്റതുമായ പരിചരണം കിടപ്പിലായവർക്ക് ഉറപ്പാക്കാൻ പാലിയേറ്റീവ് പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കണമെന്ന് സമ്മേളനത്തിൽ പ്രാസംഗികർ…

Read More

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക.

വാഷിംഗ്ടടൺ: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക.യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പൂര്‍ണമായും പിന്‍മാറിയതായി അവര്‍ പ്രഖ്യാപിച്ചു. ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു. 1948ല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അംഗത്വം യുഎസ് ഉപേക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയില്‍…

Read More

എസ്. ഐ . ആർ വോട്ട് വെട്ടൽ; ബി.ജെ. പി . ഇടപെടലിൽ മുസ്‌ലിം പേരുകൾ നീക്കം ചെയ്തായി പരാതി.

ആലപ്പുഴ:ആലപ്പുഴയിൽ വോട്ട് വെട്ടാൻ ബിജെപി ഇടപെടൽ നടത്തിയതായി പരാതി.മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ഫോം 7 നൽകിയതായി ആരോപണം. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിലാണ് രണ്ട് ബൂത്തുകളില് വോട്ടർമാരുടെ പേര് വെട്ടാൻ ഫോം 7 നൽകിയതായി പരാതി ഉയർന്നത്. പഞ്ചായത്തിലെ 166, 167 ബൂത്തുകളിലായി 57 ഓളം വോട്ടർമാരുടെ വോട്ട് നീക്കം ചെയ്യാനാണ് ബിഎൽഒ അപേക്ഷ നൽകിയിരിക്കുന്നത്. നീക്കം ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നത് മുഴുവൻ മുസ്‌ലിം വോട്ടർമാരാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഫോം 7 സമർപ്പിച്ചിരിക്കുന്നത് പ്രദേശത്തെ ബിഎൽഒയും ബിജെപി…

Read More

അധ്യാപകനെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചവശനാക്കി കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ.

കോഴിക്കോട്: പന്തീരാങ്കാവിൽ അധ്യാപകൻ താമസിക്കുന്ന ഫ്ലാറ്റിന്റെ വാതിൽ ചവിട്ടിത്തുറന്ന് മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്. ഇക്കഴിഴിഞ്ഞ ന്യൂയര്‍ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള…

Read More

കേരളത്തെ കോൺഗ്രസിന്റെ മുസ്‌ലിം ലീഗ് അജണ്ടയിൽ നിന്നും മുക്തമാക്കണം -മോദി

തിരുവനന്തപുരം: കോൺഗ്രസിനെ വളരെയധികം സൂക്ഷിക്കണമെന്നും കോൺഗ്രസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് താൻ ഇവിടെ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കോൺഗ്രസിനിന്റെ കയ്യിൽ വികസനത്തിനുള്ള ഒരു പദ്ധതിയുമില്ലെന്നും അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്മ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നെന്നും മോദി പറഞ്ഞു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തെ അവരുടെ വർഗീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നുവെന്നും കോൺഗ്രസ് വിഘടനവാദികളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവിത്രമായ കേരളത്തെ കോൺഗ്രസിന്റെ മുസ്‌ലിം ലീഗ് അജണ്ടയിൽ നിന്നും മുക്തമാക്ക’മെന്നും അദ്ദേഹം…

Read More

പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മാതാവ് കസ്റ്റഡിയിൽ.

കോഴിക്കോട് : മാതാവിൻ്റെ ഒത്താശയോടെ പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.വടകര സ്വദേശി അബ്ദുൽ റഫീഖാണ് കുട്ടിയെ പീഡിപ്പിച്ചത്.ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു.മുഖ്യപ്രതി റഫീഖ് വിദേശത്താണ്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് രണ്ടര വർഷം പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. വടകര സ്വദേശി അബ്ദുൽ റഫീഖിനും കുട്ടിയുടെ അമ്മയ്ക്കുമെതിരെ പയ്യോളി പൊലീസ് കേസെടുത്തു. രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയാണ്…

Read More

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികള്‍ക്ക് വിദേശ സർവകലാശാലകളില്‍ മെഡിക്കല്‍/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികള്‍ച്ചറല്‍ സയൻസ്/ സോഷ്യല്‍ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ ഉപരിപഠനം (PG/Ph.D കോഴ്സുകള്‍ക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്ലോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും…

Read More