AI girlfriend
Headlines

കശ്മീരിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗങ്ങൾ (ഖുതുബകൾ) ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

ശ്രീനഗർ :കശ്മീരിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗങ്ങൾ (ഖുതുബകൾ) ഏകീകരിക്കാനുള്ള വഖഫ് ബോർഡിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയക്കാരും മതനേതാക്കളും രംഗത്തെത്തി. മുസ്ലീം മതപരമായ ഇടങ്ങളിൽ നിയന്ത്രണം സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ഇവർ ആരോപിച്ചു ജമ്മു കശ്മീർ വഖഫ് ബോർഡിന്റെ തലപ്പത്തുള്ളത് ദരക്ഷൻ അന്ദ്രാബിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) ബന്ധമുള്ള പ്രാദേശിക നേതാവാണ് ഇദ്ദേഹം മോദി സർക്കാർ 2019-ൽ ഈ പ്രദേശത്തിനുണ്ടായിരുന്ന പ്രത്യേക സ്വയംഭരണ പദവി എടുത്തുമാറ്റുകയും കൂടാതെ, പൂർണ്ണ സംസ്ഥാന പദവിയിലുണ്ടായിരുന്ന…

Read More

എസ്‌ഐആറിന് എതിരായ രാഹുല്‍ ഗാന്ധിയുടെ ഹരജി; ഗ്യാനേഷ് കുമാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി| എസ്‌ഐആറിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇന്‍ഡ്യ സഖ്യത്തിന്റെ ഹരജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി മറുപടി തേടിയിട്ടുണ്ട്. ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതു പ്രതിഷേധ വേദിയെന്ന നിലയിലുള്ള സ്ഥലത്തിന്റെ ഉപയോഗത്തെക്കുറിച്ച്…

Read More

മഴ പ്രതീക്ഷ : തുലാവർഷം ഇന്നെത്തും, സംസ്ഥാനത്ത് ഒരാഴ്ച മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ദുർബലമായി പെയ്തൊഴിഞ്ഞ കാലവർഷത്തിനു പിന്നാലെ ഇന്നു മുതൽ തുലാമഴ പെയ്തുതുടങ്ങും. ഒരാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യത. അറബിക്കടലിൽനിന്നു തെക്കുപടിഞ്ഞാറൻ ദിശയിലേക്കുള്ള കാറ്റാണ് കേരളത്തിൽ കാലവർഷം എത്തിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കു കിഴക്കൻ കാറ്റാണ് തുലാവർഷ സാഹചര്യമൊരുക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദ പാത്തി എന്നിവ മഴ സാദ്ധ്യത കൂട്ടുന്നു. എന്നാൽ, എൽനിനോ സ്വാധീനം മൂലം ഡിസംബർ വരെയുള്ള തുലാവർഷകാലയളവിൽ പൊതുവെ മഴ…

Read More

ജർമനിയിൽ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. രണ്ട് യുവതികളടക്കം മൂന്ന് മലയാളികളാണ് വെന്തുമരിച്ചത്

ബർലിൻ: ജർമനിയിൽ ബോഹും നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. രണ്ട് യുവതികളടക്കം മൂന്ന് മലയാളികളാണ് വെന്തുമരിച്ചത. ഇടുക്കി സ്വദേശി ശാന്തിഗ്രാം കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അ‍ഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. മൂന്നുമാസം മുൻപാണ് നോവ പഠനത്തിനായി ജർമനിയിലേക്ക് പോയത്. അച്ഛൻ സാബു (റിട്ട. എസ്.ഐ.) അമ്മ ജ്യോതി. സഹോദരൻ: നോയൽ. ബുധനാഴ്ച വൈകീട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇന്ത്യൻ എംബസിയുമായി…

Read More

യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

മലപ്പുറം:  ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും സംഭവം തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. ആക്രമണം തടയാൻ ശ്രമിച്ചയാളെ ഇയാൾ മാരകമായി മർദ്ദിച്ചതായും ബൈക്ക് തകർത്തതായും പൊലീസ് പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ്…

Read More

മോദി ഇത്ര ഭീരുവാകാതിരിക്കൂ, അൽപം ധൈര്യം കാണിക്കൂ, പോലീസിന് പിന്നിൽ ഒളിച്ചിരിക്കുന്നു’, തുറന്നടിച്ച് ദീപ്കെ

മോദി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ രൂക്ഷമായി വിമർശിച്ച് ദീപക് കെ ജന്തര്‍ മന്തറില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സിജെപിയുടെ മുന്‍നിര നേതാക്കളായ അശുതോഷ് റാങ്കയേയും സൗരവ് ദാസിനേയും 5 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജന്തര്‍ മന്തര്‍ സമരകേന്ദ്രമല്ലാതാക്കിക്കൊണ്ടുളള പോലീസ് തീരുമാനത്തിന് പിന്നാലെ ആയിരുന്നു സിജെപി നേതാക്കളുടെ പ്രതിഷേധം. അശുതോഷിനേയും സൗരവിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്ക് മാറ്റിയതിനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ അപ്രഖ്യാപിത…

Read More

പോലീസ് കോൺസ്റ്റബിൾ ആയ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു പിന്നാലെ യുവതിയുടെ മൃത ദേഹം കാട്ടിൽ

സിന്ധു ദുർഗ്:പോലീസ് കോൺസ്റ്റബിൾ ആയ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു പിന്നാലെ യുവതിയുടെ മൃത ദേഹം കാട്ടി . മർദ്ദിച്ച വിവരം വെളിപ്പെടുത്തി മകൻ ക ഭാര്യയ ബെൽറ്റ് വെച്ച് അടിച്ചതിന് പിന്നാലെയാണ് യുവതിയെ കാട്ടിൽ മരിച്ച നിലയിൽ കണ്ടത് മഹാരാഷ്ട്രയിലെ സിന്ധുദുർ​ഗിലാണ് സംഭവം. സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സ്മിത മാനെയുടെ മൃതദേഹമാണ് ബിഡ്‌വാഡി-ഹംബർനെ കാട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവും പൊലീസ് കോൺസ്റ്റബിളായ സചിൻ മാനെയെ പൊലീസ് അറസ്റ്റ്…

Read More

സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി.

കൊച്ചി:എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി. കൊച്ചി ഡിസിപി അരുൺ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന്‌ നേർക്കുണ്ടായ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതിക്ക്‌ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന്‌ സംശയമുണ്ടായിരുന്നു പുത്തൻകുരിശ് ഐക്കരനാട്‌ കുന്നത്ത്‌ കവലമുഴി വീട്ടിൽ എബിൻ ബി പോളിനെ(32)യാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര ഏജൻസികൾ എബിൻ പോളിനെ ചോദ്യം ചെയ്‌തു. ഇയാളുടെ വീട്ടിലെ പരിശോധനയിൽ രാസലഹരിയും പിടിച്ചെടുത്തു. പശ്ചിമേഷ്യൻ…

Read More

ബീഹാററിൽ 25 കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു .മർദ്ദനമേറ്റന്ന് കുടുംബം , ആറ് പോലീസുകാർക്ക് സസ്പെൻഷൻ

ചമ്പാരൻ ( ബീഹാർ ) ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ 25-കാരനായ ദിൽഷാദ് അൻസാരി മരിച്ച സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാരടക്കം ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ  സംഭവത്തത്തെ കുറിച്ച്  സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമപ്രകാരമുള്ള കേസിലാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് ബെട്ടിയ പോലീസ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്. സഹോദര പോലീസ് സ്റ്റേഷനിലെ…

Read More

മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃപിതാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ: വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർതൃപിതവിനെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിയാണ് പിടിയിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുളത്തൂപ്പുഴ സ്വദേശിനിയായ സ്ത്രീയുമായി പരിചയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് കുളത്തൂപ്പുഴയിൽ താമസമാക്കുകയുമായിരുന്നു. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. വീട്ടിലെ മറ്റുള്ളവർ പുറത്തുപോയ സമയത്തായിരുന്നു…

Read More