കുറ്റിക്കാട്ടൂർ കുനിയിൽ രാഘവൻ അന്തരിച്ചു.

കുറ്റിക്കാട്ടൂർ : ചെമ്മലത്തൂർ റോഡ് കുനിയിൽ രാഘവൻ (റിട്ട. കൃഷി വകുപ്പ് -90) അന്തരിച്ച. ഭാര്യ : ബേബി ഗിരിജ. മക്കൾ : കെ. ഗിരീഷ് കുമാർ (മാതൃഭൂമി, കോഴിക്കോട്), ശീതള. മരുമക്കൾ: ദിവ്യ ( സരസ്വതി വിദ്യാ മന്ദിരം , കോട്ടൂളി) , മുതുവാട്ട് മനോജ് (ബിസിനസ്). സഹോദരങ്ങൾ: പരേതരായ കുനിയിൽ ശ്രീധരൻ, കണ്ടകുട്ടി കൃഷ്ണൻ (റിട്ട. മാതൃഭൂമി), മാളു, കല്യാണി, കാർത്യായനി, കുട്ടി മാളു .
.

Leave a Reply

Your email address will not be published. Required fields are marked *