സിഎംആര്‍എല്‍ ന് തിരിച്ചടി . അന്വേഷണം തുടരാം ഹൈക്കോടതി
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ വീണ വിജയനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. തുടർ നടപട്ടികൾ വേഗത്തിലാക്കാൻ ഇ ഡി ഒരുങ്ങുന്നതായി റിപ്പോർട്ട്

