കോഴിക്കോട് മയനാട് മോട്ടോർ ബൈക്കിൽ ബസ്സിടിച്ച് വിദ്യാർഥി മരിച്ചു.
കോഴിക്കോട് :
കോഴിക്കോട് മയനാട് മോട്ടോർ ബൈക്കിൽ ബസ്സിടിച്ച് വിദ്യാർഥി മരിച്ചുമയനാട് ഒഴുക്കര തട്ടാരിൽ
ശബീറിൻ്റെ ( ബിരിയാണി പോട്ട് , വെള്ളിപ്പറമ്പ് )
മകൻ അലി അഫാനാണ് ( 17 ) മരിച്ചത്.
ഇന്ന് രാവിലെ 8 മണിക്ക് വെള്ളിപ്പറമ്പിലെ സ്ഥാപനത്തിലേക്ക് വരുന്നതിനിടയിൽ ഒഴുക്കരയിൽ
വെച്ചാണ് അപകടം.
കൊടിയത്തൂർ അൽഹറമൈൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.

