വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) നിര്യാതനായി .
വെളളിപ്പറമ്പ്:വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) 98 നിര്യാതനായി
ഭാര്യ സൈനബ ,മക്കൾ – സൈറ ,സൈമ സഫീന.മരുമക്കൾ: സലീം കൂളിമാട് ,ഫിറോസ് മാങ്കാവ്,ഇഖ്ബാൽ
കത്ത റമ്മൽ, മയ്യത്ത്നമസ്കാരം ഇന്ന് ( തിങ്കൾ)ഉച്ചക്ക് 1 മണിക്ക് വെള്ളിപറമ്പ് ജുമാഅത്ത് പള്ളിയിൽ

