കുറ്റിക്കാട്ടൂർ തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.
കുറ്റിക്കാട്ടൂർ: തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.( കുറ്റിക്കാട്ടൂർ യതീംഖാന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.)
ഉംറ കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയത്.
ഭാര്യ ആയിഷ ,മക്കൾ സിറാജുദ്ദീൻ,
ശിഹാബുദ്ദീൻ,നസീറ
മരുമക്കൾ: സുനീർ ചാത്തങ്കാവ്,
ശബനം ആരാമ്പ്രം, മുഫീദ പള്ളിത്താഴം,
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8-30 തിന് യതീംഖാനാ പള്ളിയിലും 9 – മണിക്ക് മാണിയമ്പലം പള്ളിയിലും

