ജയൻ കടലുണ്ടിയുടെ മകൻ ആഷിക് ജയൻ അന്തരിച്ചു.

വെള്ളിപ്പറമ്പ :-  വെള്ളിപ്പറമ്പ് -6/4 –  സർവീസ് സ്റ്റേഷൻ) ജയൻ കടലുണ്ടി ( റിട്ടയേർഡ് SBI ഡപ്യൂട്ടിമാനേജർ ) യുടെ മകൻ ആഷിക് ജയൻ 42 (ബിസിനസ്) അന്തരിച്ചു.
അമ്മ -സരോജിനി
സഹോദരങ്ങൾ – മിഥുൻ ജയൻ , ബിന്ധ്യ അരുൺ ( എർണാകുളം) സംസ്കാരം  ഇന്ന് ( വ്യാഴം)  ഉച്ചക്ക് – 1 മണിക്ക് മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *