അരീക്കോട്ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു.
അരീക്കോട് :ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചുഅരിക്കോട്
ഉറങ്ങാട്ടിരി ചൂളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാ ടംപ്പൊയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനിദ്(21),
ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവർ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപതിന് ഊർറങ്ങാട്ടിരി പഞ്ചായത്തിലെ പനിയാർമല ഇറക്കത്തിലാണ് അപകടം.
കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.
വീടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.ഷാനിദിന്റെ മാതാവ്: ഫാത്തിമ.
സഹോദരങ്ങൾ: ഹകിം, മുനവിർ.
സുരജിന്റെ മാതാവ്: രമ്യ
സഹോദരി: അർച്ചന.

