കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു.

കോഴിക്കോട് : കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി
മരിച്ചു
വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീറാണ് മരിച്ചത്.
ഭാര്യ : ഉമ്മു സൽ‍മ
മക്കൾ : നിസാർ ദുബൈ, ജസീന
മരുമക്കൾ: ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം.
സഹോദരങ്ങൾ അബ്ദുസ്സലാം, അസീസ്, ബഷീർ, മുക്താർ, കുഞ്ഞിപ്പാത്തുമ്മ, പരേതരായ മുഹമ്മദ്‌ (മാനു), KK ആലി, അഹമ്മദ്‌ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *