കൊടിയത്തൂർ എം ടി. ജമീല ടീച്ചർ നിര്യാതയായി

കൊടിയത്തൂർ :വാഴക്കാട് മുസ്‌ലിയാരകത്ത് തോട്ടത്തിൽ പരേതനായ കുറ്റ്യോട്ട് എം. ടി അബ്ദുല്ല മൗലവിയുടെ  മകളും കൊടിയത്തൂർ ചാത്തപറമ്പ് ആരിഫ മഹലിൽ പരേതനായ കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യയും GMUPS കൊടിയത്തൂർ റിട്ട. അധ്യാപികയുമായിരുന്ന എം. ടി ജമീല ടീച്ചർ (73) നിര്യാതയായി.

മക്കൾ : അസ്മാബി കെ. (എ.എം. എൽ. പി. എസ് വാവൂർ), സാജിദ കെ. (എം.കെ.എച്ച് എം.എം. ഒ എച്ച് എസ് മണാശ്ശേരി), ആരിഫ കെ. (ജെ.ഡിടി ഇസ്ലാം എച്ച്.എസ്), അബ്ദുൽ ബാസിത് (അൽ ഐൻ ), ഫഹദ് അബ്ദുൽ അസീസ് (ദുബൈ).
മരുമക്കൾ :എൻ.കെ. അജ്മൽ അരീക്കോട്, സുബൈർ മടവൂർ (എം.എം.വി. എച്ച്.എസ് എസ് കോഴിക്കോട്), അനസ് എ. മൂഴിക്കൽ (മാധ്യമം), ഷഫ്ന തൃപ്രയാർ, ഹസീന മാഹി.

മയ്യിത്ത് നമസ്ക്കാരം ഇന്ന്  ( വെള്ളി) രാവിലെ 9 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *