വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് ) അന്തരിച്ചു.
കുന്ദമംഗലം : വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് ) (81) അന്തരിച്ചു
ഭാര്യ: പരേതയായ തങ്കമണി
മകൻ :ഹരിഷ് കുമാർ (മഹാരാഷ്ട്ര ബാങ്ക് കുന്നമംഗലം)
മരുമകൾ: ബിന്ദു വെള്ളിയൂർ
സി.പി. എം
മുൻ വെളൂർ ബ്രാഞ്ചംഗം
സംസ്കാരം വൈകു: 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

