കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ
കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ: സരോജിനി
മക്കൾ: സുഭാഷ്, ഗിരീഷ് , ശുഭ
മരുമക്കൾ : സതി,പരേതനായ ബിനീഷ്
സംസ്കാരം രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ സഞ്ചയനം ചൊവ്വാഴ്ച

