പഠിക്കുന്ന സ്കൂളിലെ വാഹനം  തട്ടി നഴ്സറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഒഴുകൂർ : ( മലപ്പുറം) പഠിക്കുന്ന സ്കൂളിലെ വാഹനം  തട്ടി നഴ്സറി വിദ്യാർഥിക്ക് ദാരുണാന്ത്യ. ഒഴുകൂർ കുന്നക്കാട് ഇന്ന് മൂന്നരയോടെയാണ് സംഭവം.
മുസ് ല്യാരങ്ങാടി എ.ബി. സി സ്കൂളിലെ എൽ. കെ. ജി. വിദ്യാർഥിയായ എമിൻ ഇസിൻ ( 5 ) ആണ് മരിച്ചത്.
വീടിന് സമീപം വിദ്യാർഥിയെ ഇറക്കി മടങ്ങുന്നതിനിടെ അതേ വാഹനം തട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *