പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക് നിർമാണം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു. (വീഡിയോ)
കുറ്റിക്കാട്ടൂർ: പൊതു മരാമത്ത് വകുപ്പ് ൻ്റെ കലുങ്ക്നിർമാണത്തിൽ
ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു.
കുറ്റിക്കാട്ടൂർ പടിഞ്ഞാറെ ബസ്സ് സ്റ്റോപ്പി നടുത്തുള്ള കലുങ്കാണ് വീതി കൂട്ടുന്നതിന് പൊളിച്ചു മാറ്റുന്നത്. അശ്രദ്ധമായ പ്രവർത്തിയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്നത് തുടരുകയാണ്.
നേരത്തെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്.
ജല അതോറിറ്റി അടിയന്തിര നടപടി എടുത്തില്ലങ്കിൽ കലുങ്ക് പണി നീണ്ടു പോവാനാണ് സാധ്യത.

