കാവനൂരിൽ വാഹനാപകടം : പരിക്കേറ്റ ഭാര്യയും ഭർത്താവും മരണപ്പെട്ടു
എടവണ്ണപ്പാറ: കാവനൂരിൽ കാർ കൈ ബക്കിലിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു.
വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസിയും, ഭാര്യ സൗദ യുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കാവന്നൂരിൽ വെച്ച് കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിലാണ് സൗദ മൃതദേഹം ഉള്ളത്. അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

