കിഴക്കൻ ഡൽഹിയിലെ ത്രിലോ ക്പുരിയിൽ വെള്ളിയാഴ്ച  16 കാരൻ കുത്തേറ്റു മരിച്ചു

ന്യൂഡെൽഹി:കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ വെള്ളിയാഴ്ച  16 കാരൻ കുത്തേറ്റു മരിച്ച .അയാൻസൈഫി
എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്
മാതാവ് മീനയുടെ ഏക മകനായിരുന്നു. പഠനത്തോടൊപ്പം വീട്ടുജോലികളിൽ അമ്മയെ സഹായിച്ചിരുന്നത് സൈഫിയായിരുന്നു വരികയായിരുന്നു.അയാന് മുമ്പ് ഭീഷണികൾ ലഭിച്ചിരുന്നുവെന്നും “മുസല്ല”, “കതുവ” തുടങ്ങിയ വർഗീയ അധിക്ഷേപങ്ങൾ നേരിട്ടതായും ബന്ധുക്കൾ ആരോപിച്ചു, ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടിരുന്നു ഈ പരാതികൾ നൽകിയിട്ടും അധികാരികൾ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് അവർ ആരോപിച്ചു
അയാന്റെ അമ്മ മീന നീതി ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു,
അക്രമികളെ പിടി കൂടുന്നതിൽ
ഭരണകൂടം കാലതാമസം വരുത്തുന്നുവെന്ന് അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *