കുറ്റിക്കാട്ടൂർ പറക്കോളില്‍ താമസിക്കും സുകുമാരൻ അന്തരിച്ചു

കുറ്റിക്കാട്ടൂർ :ഫറോക്ക് പത്താംകണ്ടിയിൽ കുറ്റിക്കാട്ടൂർ പറക്കോളില്‍ താമസിക്കും സുകുമാരൻ (65) അന്തരിച്ച. അച്ഛൻ പരേതനായ നാരായണൻ അമ്മ ദേവി ഭാര്യ ഉഷാകുമാരി മകൻ ആർജവ്
സഹോദരങ്ങൾ ഓമന, രമാവതി പുഷ്പ, സുനിൽകുമാർസംസ്കാരം ഇന്ന് 7 രാത്രി മണിക്ക്

Leave a Reply

Your email address will not be published. Required fields are marked *