മലപ്പുറം താനൂർ നടക്കാവിൽ ബൈക്കും മിനിവാനും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.

താനൂർ : മലപ്പുറം താനൂർ നടക്കാവിൽ ബൈക്കും മിനിവാനും കൂട്ടി ഇടിച്ച് ഒരാൾ മരിച്ച
മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കാളാട് സ്വദേശി ആക്കക്കുഴി ഇഖ്ബാൽ ( 60 ) ആണ് മരിച്ചത്
ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം
ബൈക്ക് യാത്രക്കാരായ ഷാഹിന ( 29 ) റഷാ ഫാത്തിമ ( 9 ) ഒന്നര വയസ്സുകാരനായ ഓസിൽ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്
പരിക്കേറ്റവരെ തിരൂർ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *