AI girlfriend

പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ചു

മൂഴിക്കൽ : ( കോഴിക്കോട് )
പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ച.ചെറുവറ്റ പുറംതൊടുകയിൽ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ റസിയ(59) ആണ് മരിച്ചത്.
രാവിലെ ചെറുവറ്റ മെക് സെവൻ വ്യായാമത്തിന് സെൻ്ററിലേക്ക് വരുന്നതിനിടെയാണ് അപകടം .
മക്കൾ: ഡാനിഷ്, നിലോഫർ.
മുതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *