കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു.
കണ്ണൂർ :ജി.എസ് ടി ഡെപ്യൂട്ടി സെയിൽസ് ടാക്സ് ഓഫീസർ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.
ആയിക്കര സൂപ്പിയാരകത്ത് ഫിൽസർ സൂപ്പിയാർ (52) ആണ് മരിച്ചത്.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്നു.
പ്രമോഷൻ ലഭിച്ച വിൽസർ തലശ്ശേരി ജി.എസ്. ടി ഓഫീസിൽ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മരണം. പരേതനായ അലിയുടെയും ഹവ്വയുടെയും മകനാണ്.
ഭാര്യ: റുമൈസ, മകൾ ഹിനായ, സഹോദരങ്ങൾ നസ്റി ഫർണാ സ് , മഷൂദ്

