വേണ്ടി വന്നാൽ ബസ്സിന് മുമ്പിൽ കിടക്കും….. ഹോം ഗാർഡിന് കയ്യടി നൽകി വിദ്യാഥിർഥികൾ
കോഴിക്കോട്: നിർത്താതെ പോകുന്ന ബസ്സിന് മുമ്പിൽ കിടന്നു താക്കീത്. കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സ്ഹോം ഗാർഡ് തടഞ്ഞത് വലിയ വാർത്തയായി. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്.
ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.

