അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം നടത്തി.
കുറ്റിക്കാട്ടൂർ:’അനീതിക്കെതിരെ യുവതയുടെ തിരുത്ത് സമ്മേളന പ്രമേയമാക്കി മുസ്ലിം യൂത്ത് ലീഗ് പെരുവ പഞ്ചായത്ത് കമ്മിറ്റി ശക്തി പ്രകടനവും പൊതുസമ്മേളനവും നടത്തി.
കുറ്റിക്കാട്ടൂർ നടന്ന പൊതു സമ്മേളനം
സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
എം.എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു.
കെ മൂസ മൗലവി ,ടി പി മുഹമ്മദ് ,കെ എം എ റഷീദ് ,എൻ വി കോയ ,ജാഫർ മാസ്റ്റർ
എം സി സൈനുദ്ദീൻ ,ഇ പി ഹബീബ്റ ഹ്മാൻ ,എ ടി ബഷീർ ,പെങ്കാട്ടിൽ അഹമ്മദ്
പി കെ ഷറഫുദ്ദീൻ ,എം പി സലിം
ഐ സൽമാൻ ,കുഞ്ഞി മരക്കാർ
മുഹമ്മദ് കോയ,പി നുമാൻ ,ഷഫീഖ് കായലം,അൽത്താഫ്,ഷാഹുൽഹമീദ്
ഫസൽ മുണ്ടോട്ട് ,മാമു കുറ്റിക്കാട്ടൂർ
എ എം സെയ്തലവി എന്നിവർ പ് സംബന്ധിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടി ഹാരിസ് വി സ്വാഗതം പറഞ്ഞു.

