തവളക്കുളം റോഡിൽ പീടിക കണ്ടി പി.കെ അഷ്റഫ് നിര്യാതനായി
അരക്കിണർ :അരക്കിണർ തവളക്കുളം റോഡിൽ പീടിക കണ്ടി അസൈനാരുടെ മകൻ പി.കെ അഷ്റഫ് (56) നിര്യാതനായ.
ഭാര്യ: ഫാത്തിമ ,മക്കൾ:ലുബിന ,സഫ തമീം
മരുമകൻ: ഫവാസ് കുറ്റിക്കാട്ടൂർ ( ഖത്വർ) സഹോദരങ്ങൾ :പി കെ ബഷീർ, ഹസീന, നാസർ
മയ്യത്ത് നമസ്കാരം ളുഹറിന് ശേഷം നടുവട്ടം തവളക്കുളം അൽ അമീൻ ജുമാ മസ്ജിദിൽ ( തവളക്കുളം വീടിന് അടുത്തുള്ള പള്ളി ). മാത്തോട്ടം ഖബറിസ്ഥാൻ പള്ളിയിൽ 1.30

