ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി.

കുറ്റിക്കാട്ടൂർ:ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി 17500 അടി  ഉയരത്തിൽ ഹിമാലയ പർവതം കയറിയ കുറ്റിക്കാട്ടൂർ സ്വദേശികളായ മുണ്ടോട്ട് ഇനാമിനും ഹാദിയ അബൂബക്കറിനും ആനക്കുഴിക്കര സൂപ്പർ ലീഗ് (ASL) കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയത്. പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എംസി സൈനുദ്ദീൻ എ എം എസ് അലവി ജിനീഷ് കുട്ടിക്കാട്ടുർ തുടങ്ങിയവർ ആശംസകൾ നേർന്നു. എൻ. എം. അബൂബക്കറിന്റെ അധ്യക്ഷത വഹിച്ചു. ഫസൽ മുണ്ടോട്ട് സ്വാഗതവും ഫവാസ് നന്ദിയും…

Read More