AI girlfriend

രാജ്യാന്തര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.

കോഴിക്കോട് / ജക്കാർത്ത: രാജ്യാന്തര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു ഇന്തോനേഷ്യ ഗവൺമെൻ്റിൻ്റെയും സ്പോർട്സ്, ടൂറിസം ഡിപ്പാർട്ട്മെൻ്റുകളുടെയും സംഘാടനത്തിൽ ഇന്തോനേഷ്യ യോഗ്യകർത്തയിൽ നടന്ന ജോഗ്ജാ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് ചാമ്പ്യൻഷിപ്പ് 2026-ൽ ഇന്ത്യൻ കൈറ്റ് ടീം രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി. ഇൻ്റർനാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പ് പുറമെ നാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പും റീജിണൽ മത്സരങ്ങളും നടന്നു. വിവിധ തരം പട്ടങ്ങളായ പരമ്പരാഗത പട്ടങ്ങൾ, ഡ്രാഗൺ കൈറ്റ്, ഇൻഫ്ലേമബിൾ കൈറ്റ്, സ്പോർട്‌സ് കൈറ്റ് എന്നിവയിൽ…

Read More

ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി.

കുറ്റിക്കാട്ടൂർ:ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി 17500 അടി  ഉയരത്തിൽ ഹിമാലയ പർവതം കയറിയ കുറ്റിക്കാട്ടൂർ സ്വദേശികളായ മുണ്ടോട്ട് ഇനാമിനും ഹാദിയ അബൂബക്കറിനും ആനക്കുഴിക്കര സൂപ്പർ ലീഗ് (ASL) കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയത്. പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എംസി സൈനുദ്ദീൻ എ എം എസ് അലവി ജിനീഷ് കുട്ടിക്കാട്ടുർ തുടങ്ങിയവർ ആശംസകൾ നേർന്നു. എൻ. എം. അബൂബക്കറിന്റെ അധ്യക്ഷത വഹിച്ചു. ഫസൽ മുണ്ടോട്ട് സ്വാഗതവും ഫവാസ് നന്ദിയും…

Read More