AI girlfriend

ആർപ്പോ….ഇർറോ ; അമരത്ത് അരോമ, കന്നിയ ങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ.

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്. 120 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് നടുഭാഗം ചൂണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ നടുഭാഗം രണ്ടാമതും. വീയപുരം മൂന്നാമതും മേൽപ്പാടം…

Read More

ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി.

കുറ്റിക്കാട്ടൂർ:ഹിമാലയം കയറിയ യുവാക്കൾക്ക് നാട് സ്വീകരണം നൽകി 17500 അടി  ഉയരത്തിൽ ഹിമാലയ പർവതം കയറിയ കുറ്റിക്കാട്ടൂർ സ്വദേശികളായ മുണ്ടോട്ട് ഇനാമിനും ഹാദിയ അബൂബക്കറിനും ആനക്കുഴിക്കര സൂപ്പർ ലീഗ് (ASL) കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയത്. പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എംസി സൈനുദ്ദീൻ എ എം എസ് അലവി ജിനീഷ് കുട്ടിക്കാട്ടുർ തുടങ്ങിയവർ ആശംസകൾ നേർന്നു. എൻ. എം. അബൂബക്കറിന്റെ അധ്യക്ഷത വഹിച്ചു. ഫസൽ മുണ്ടോട്ട് സ്വാഗതവും ഫവാസ് നന്ദിയും…

Read More