ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല … എസ്സെൻസ് യുക്തിയുടെ രവി ചന്ദ്രൻ്റെ ഭാഷയും ശൈലിയും മനുഷ്യ വിരുദ്ധം…. സാമൂഹ്യ നിരീക്ഷകൻ സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല … എസ്സെൻസ് യുക്തിവാദി നേതാവ് രവിചന്ദ്രൻ്റെ ഇസ്റാഈൽ അനുകൂല നിലപാടുകളെ തെളിവ് നിർത്തിയുള്ള വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് . യുക്തിവാദികളുടെ ഭാഷയും ശൈലിയും മനുഷ്യ വിരുദധമാണ്. പോസ്റ്റിൻ്റെ പൂർണ രൂപം ശരണ്യമോളും രവിചന്ദ്രൻ സാറുമായുള്ള ഇന്റർവ്യൂ കണ്ടു (ലിങ്ക് ഒന്നാം കമെന്റിൽ ) എസ്സെൻസ് നടത്തുന്ന ഒരു പരിപാടിയുടെ പ്രചരണാർത്ഥം Paid Advertisement ആയി നടത്തിയ 12 ഓളം ഇന്റർവ്യൂകളിൽ…

