കോഴിക്കോട്ടേക്ക് പോന്നോളി നഗരം ചുറ്റാം ബിരിയാണിയും കഴിക്കാം ഡബിൾ ഡക്കർ റെഡി.

കോഴിക്കോട്:കോഴിക്കോട്ടെത്തിയാൽ നഗരം ചുറ്റാൻ ഇനി മറ്റൊന്നും നോക്കണ്ട .ഇവിയെടെത്തിയാൽ കുറഞ്ഞ ചെലവിൽ നഗരം ചുറ്റിക്കാണാൻ  കെ.എസ് ആർടിസി ഡബിൾ ഡക്കർ ബസ് യാത്ര ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യ നഗരമായ കോഴിക്കോടിന്റെ നഗര ഭംഗിയും നഗരത്തിലെ വിവിധ ബീച്ചുകളുടെ മനോഹാരിതയും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കയാണ് KSRTC യുടെ ഡബിൾ ഡക്കർ_സിറ്റി റൈഡ്. കഴിഞ്ഞ ദിവസം ആരംഭിച്ച യാത്രക്ക് നഗരത്തിലെ കാഴചകൾ കാണാൻ നിരവധി പേരാണ്…

Read More