റെഡ് കാർപ്പറ്റിൽ മോഡേൺ ലുക്ക്, തിളങ്ങി ‘മലയാളത്തനിമ’; സംഘത്തെ ഒരുക്കിയത് പൂർണിമയുടെ പ്രാണ

( www.10visionnews.com ) ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളസിനിമയാണ് ‘വിക്ടോറിയ’. ഇതൊരു ചലച്ചിത്ര വിജയം മാത്രമായിരുന്നില്ല. ഇന്ത്യയുടെ സമ്പന്നമായ ഫാഷൻ പാരമ്പര്യത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ നിമിഷമായിരുന്നു . ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി, സംവിധായിക ശിവവരഞ്ജിനി, ഛായാഗ്രാഹകനായ ആനന്ദ് രവി എന്നിവരെ മനോഹരമായ വേഷങ്ങളിൽ ഒരുക്കിയത് പൂർണിമ ഇന്ദ്രജിത്തിൻ്റെ ‘പ്രാണ’യാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ റെഡ് കാർപ്പറ്റിലേക്ക് ഒരു സംഘത്തെ ഒരുക്കുന്നത് ആദ്യമായാണ്. മൂന്നുപേരെയും കംഫേർട്ടാക്കുന്ന രീതിയിലാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും…

Read More