ഇ. ഡി ഉദ്യേഗസ്ഥർ അക്രമിക്കപ്പെട്ട സംഭവം; ആഭ്യന്തര വകുപ്പിൽ പി.ശശി പോലീ സെന്ന് വിമർശനം, മാറ്റം ഉടൻ.
തിരുവനന്തപുരം:പിണറായിയുടെയും വീണ ജയൻ്റെയും വീടുകളിൽ നടന്ന റെയ്ഡിനിടയിൽ ഇ. ഡി ഉദ്യേഗസ്ഥർ അക്രമിക്കപ്പെട്ട സംഭവ ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു പിണറായി സർക്കാർ നിയമിച്ച പോലീസ് ഉദ്യോഗസ്ഥരെ ഇളക്കി പ്രതിഷ്ഠ നടത്തുന്നതിൽ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ചർച്ചയാവുന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടില്‍ റെയ്ഡിന് എത്തിയ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംഘടിച്ച് സി.പി.എം പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചപ്പോള്‍, കടുത്ത നടപടി സ്വീകരിക്കാൻ…

